App Logo

No.1 PSC Learning App

1M+ Downloads

താമ്രശിലായുഗത്തിന്റെ പ്രത്യേകതകളിൽ പെടാത്തത് ?

  1. ചെമ്പു കൊണ്ടുള്ള ഉപകരണങ്ങൾ നിർമിച്ചു. 
  2. ശിലായുധങ്ങളോടൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ചു. 
  3. നഗരജീവിതത്തിന്റെ ആരംഭം. 
  4. ഇരുമ്പ് ഉപയോഗിച്ചു

    A4 മാത്രം

    B1 മാത്രം

    C2 മാത്രം

    D3, 4 എന്നിവ

    Answer:

    A. 4 മാത്രം

    Read Explanation:

    താമ്രശിലായുഗത്തിന്റെ പ്രത്യേകതകൾ 

      • ചെമ്പു കൊണ്ടുള്ള ഉപകരണങ്ങൾ നിർമിച്ചു. 
      • ശിലായുധങ്ങളോടൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ചു. 
      • നഗരജീവിതത്തിന്റെ ആരംഭം. 
      • ചെളിക്കട്ടകൾ കൊണ്ട് നിർമ്മിച്ച് അടുപ്പുകളോടുകൂടിയ വീടുകൾ നിർമിച്ചു. 
      • മൺപാത്ര നിർമാണത്തിന് ചക്രങ്ങൾ ഉപയോഗിച്ചു.

    Related Questions:

    ഏത് കാലഘട്ടങ്ങളുടെ ശേഷിപ്പുകളാണ് തുർക്കിയിലെ ചാതൽഹൊയുക്കിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത് ?
    'സൂക്ഷ്മ ശിലായുഗം' എന്നറിയപ്പെടുന്ന കാലഘട്ടം :
    .................... was the salient feature of Palaeolithic site.
    തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചത് ഏത് ശിലായുഗത്തിലാണ് ?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ട സംസ്ഥാനം ?